Follow Us On

കൻഹയ കുമാറിനെ അനുകൂലിച് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതിന് സുരേഷ് റൈനക്ക് തെറി വിളി

Vasthavam news desk - 04/03/2016

 
 
ദില്ലി : ജെ എൻ യു വില രാജ്യ ദ്രോഹ കുറ്റം ആരോപിച് തടവിലിട്ട കൻഹയ കുമാറിനെ അനുകൂലിച് ക്രികെറ്റ് താരം സുരേഷ് റൈന ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതിന് താഴെ സംഘ പരിവാർ അനുഭാവികളുടെ തെറി അഭിഷേകം .സുരേഷ് റൈനയുടെ ഒഫീഷ്യൽ പേജിലാണ് സംഘ പരിവാർ അനുകൂലികൾ മിനിടുകൾക്കകം തെറി അഭിഷേകം തുടങ്ങിയത് .കൻഹയ കുമാറ അഭിമുഖം ഇപ്പോൾ എൻ ഡി ടി വിയിൽ ഇപ്പോൾ ,സത്യസന്ധനായ യഥാർത്ഥ പോരാളിയായ താങ്കളെ ബഹുമാനിക്കുന്നു എന്നാണ് റൈന ഫേസ്ബുക്കിൽ കുറിച്ചത് .
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ