Follow Us On

ലീഗ് നേതാവ് കഞ്ചാവുമായി പിടിയിൽ

Vasthavam news desk - 08/02/2018

 
 
മലപ്പുറം :കുറ്റിപ്പുറം കൊളത്തോളിലെ പ്രാദേശിക ലീഗ് നേതാവായ ഫാരിസ് വിതരണത്തിനായി എത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി പോലീസ് പിടിയിലായി . കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് പിടിക്കപ്പെട്ട ഫാരിസ് എന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു . ഫാരിസിന്റെ കൂട്ടാളികളായ മറ്റു രണ്ടു ലീഗ് പ്രവർത്തകരെ കൂടി കിട്ടാനുണ്ടെന്നാണ് പ്രാഥമിക വിവരം . ഇവരെ പിടികൂടാനായി എക്സൈസും പോലീസും ദേശീയ പാതയിൽ തിരച്ചിൽ ഊർജിതമാക്കി
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ