Follow Us On

സിറിഞ്ചുകൾ വീണ്ടുമുപയോഗിച്ചു , ഉത്തരപ്രദേശിൽ നാല്പത്തിയാറുപേർ എച് ഐ വി ബാധിതരായി

Vasthavam news desk - 07/02/2018

 
 
ലക്‌നോ :യു പിയിൽ ഒരുതവണ ഉപയോഗിച്ച സിറിഞ്ചുകുകൾ വീണ്ടും ഉപയോഗിച്ചതിനാൽ നാല്പത്തിയാറു പേർക്ക് എച് ഐ വി ബാധിച്ചു .കഴിഞ്ഞ പത്ത് മാസത്തെ കണക്ക് മാത്രമാണിത് .യുപിയിലെ ഉന്നോവിൽ ആണ് സംഭവം . എല്ലാ തരാം രോഗങ്ങൾക്കും പത്ത് രൂപ മാത്രം വാങ്ങി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടറാണ് സംഭവത്തിന് പിന്നിലെന്നും മറ്റു ചില കാര്യങ്ങൾ കൂടി ഉണ്ടെന്നും ആരോഗ്യ മന്ത്രി വെളിപ്പെടുത്തി .സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും വ്യാജ ഡോക്ടര്മാര്ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് സർക്കാർ വിശദീകരണം
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ