Follow Us On

യുവാവിന്റെ കൊലപാതകം , കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ , കൊലക്ക് കാരണം മയക്ക് മരുന്നെന്ന് സൂചന

Vasthavam news desk - 07/02/2018

 
 
മംഗളൂരു :ജെ സി നഗറിലെ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെ മകനടക്കം നാലു പേരെ കർണാടക പോലീസ് അറസ്റ് ചെയ്തു .കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ബിജെപി അനുഭാവിയായ (സന്തോഷിനെ )കോൺഗ്രസിന്റെ നേതാവിന്റെ മകനടങ്ങുന്ന സംഘം രാത്രി എട്ടുമണിയോടെ ചിന്നപ്പ ഗാർഡനിൽ വെട്ടിക്കൊന്നത് . കോൺഗ്രസ് നേതാവ് ഖാദറിന്റെ മകനായ വസീമാണ് കൊലപാതകത്തിലെ മുഖ്യപ്രതി . മുഖ്യ പ്രതിയായ വസീം മയക്കു മരുന്നിന് അടിമയാണെന്നും പ്രദേശത്തു പ്രശ്നങ്ങൾ സൃഷിക്കുന്നുവെന്നും സന്തോഷ് പോലീസിൽ പരാതി നൽകിയിരുന്നു . ഇതിൽ വൈരാഗ്യം തോന്നിയ വസീം, സുഹൃത്തുക്കളായ ഇർഫാൻ ,ഫിലിപ് , ഉമർ എന്നിവരുടെ സഹായത്താൽ സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നു .
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ