നടി പാര്‍വതിക്കെതിരായ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍
Vasthavam news desk - 27/12/2017
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല