Follow Us On

ശ്രീഹരി, മന്ത്രി തോമസ്‌ ഐസക്കിന് അയച്ച കത്തിനുള്ള മറുപടിയുമായി ഫേസ്ബുക്കില്‍ മന്ത്രിയുടെ പോസ്റ്റ്‌

Vasthavam news desk - 20/09/2017

 
 

പ്രിയപ്പെട്ട ശ്രീഹരി ,
മോന്‍റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി.
മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ?
കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ . സ്നേഹത്തോടെ ,
സ:തോമസ്‌ ഐസക്..( FB പോസ്റ്റ്‌ )

ശ്രീഹരി, മന്ത്രി തോമസ്‌ ഐസക്കിന് അയച്ച കത്ത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ